മുഹമ്മദ് അജ്നാസ് മാനന്തവാടിയുടെ അഭിമാനം
മാനന്തവാടി: ഒക്ടോബര്‍ 8 മുതല്‍ 12 വരെ ഗോവയില്‍ നടന്ന സി.പി നാഷണല്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം ചാമ്പ്യന്മാരായി. കേരള ടീമിനായി കിരീട നേട്ടത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ലോട്ടസ് ഫുട്ബോള്‍ അക്കാദമിയിലെ താരം മുഹമ്മദ് അജ്നാസ് 16 ഗോള്‍ സ്‌കോര്‍ ചെയ്ത് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍ പദവിയും കരസ്ഥമാക്കി. കണിയാരം ഫാദര്‍ ജി കെ എം ഹൈസ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് അജ്നാസ്.





Leave a Reply