May 3, 2026

പോലീസ് സ്റ്റേഷന്‍ സന്ദര്‍ശനവും ജവാന്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി

0
site-psd-430
By ന്യൂസ് വയനാട് ബ്യൂറോ

പനങ്കണ്ടി:ജി എച്ച് എസ് എസ് പനങ്കണ്ടിയിലെ എസ് പി സി വിദ്യാര്‍ത്ഥികള്‍ ജവാന്‍ സ്മൃതി ദിനത്തോടനുബന്ധിച്ച് കാക്കവയല്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് മീനങ്ങാടി പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുകയും സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെക്കുറിച്ച് മനസിലാക്കുകയും ചെയ്തു. ഹെഡ് മാസ്റ്റര്‍ ശ്രീ ഷൌക്ക്മാന്‍, സി പി ഒ മാരായ ജിഷ എ ജെ, സുമിത്ര പി ബി എന്നിവര്‍ നേതൃത്വം നല്‍കി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *