May 6, 2026

വാട്ടര്‍ ടാങ്കുകള്‍ വിതരണം ചെയ്തു

0
site-psd--549
By ന്യൂസ് വയനാട് ബ്യൂറോ

പുല്‍പ്പള്ളി: പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ നിന്നുള്ള 213 കുടുംബങ്ങള്‍ക്ക് വാട്ടര്‍ ടാങ്കുകള്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ്കുമാര്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ശ്രീദേവി മുല്ലയ്ക്കല്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ജോമറ്റ് സെബാസ്റ്റ്യന്‍, ജോഷി ചാരുവേലില്‍, ബാബു കണ്ടത്തിന്‍കര തുടങ്ങിയവര്‍ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *