ഉദ്ഘാടനത്തിനൊരുങ്ങി ഫാമിലി; മാര്‍ക്കറ്റിംഗ് ക്യാമ്പയിന് തുടക്കം
ബത്തേരി ഫാമിലി വെഡിംഗ് സെന്റര്‍ ഷോറൂമിന്റെ ഉദ്ഘാടനത്തോടനുബ ന്ധിച്ചുള്ള മാര്‍ക്കറ്റിംഗ് ക്യാമ്പയിന് തുടക്കം. ബത്തേരി മുന്‍സിപ്പാലിറ്റി കൗ ണ്‍സിലര്‍ ആരിഫ് സി കെ ക്യാമ്പയിന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ചടങ്ങില്‍ ഫാമിലി വെഡിംഗ് സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ബാരി, ബത്തേ രി ഷോറൂം ജനറല്‍ മാനേജര്‍ സുബൈര്‍ എന്നിവര്‍ സംബന്ധിച്ചു. ഫാമിലി വെഡിംഗ് സെന്ററിന്റെ ഏറ്റവും പുതിയ ഷോറൂം നവംബര്‍ 8നാണ് ബത്തേ രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.നാലുനിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെ ഏറ്റവും വലിയ വെഡിംഗ് കലക്ഷനുമായാണ് ഫാമിലി ബത്തേരിയില്‍ ഉദ്ഘാടനത്തിന് ഒരുങ്ങുന്നതെന്ന് മാനേജ്‌മെന്റ് അറിയി ച്ചു.കുന്ദമംഗലം, വടകര, മഞ്ചേരി, മേപ്പാടി, തിരൂര്‍, പെരിന്തല്‍മണ്ണ, കണ്ണൂര്‍ ഷോറൂമുകള്‍ക്ക് ശേഷമുള്ള ഫാമിലിയുടെ 8 ാമത്തെ ഷോറൂമാണ് ബത്തേ രിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്.





Leave a Reply