May 15, 2026

കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
20260315_134202
By ന്യൂസ് വയനാട് ബ്യൂറോ

 

പടിഞ്ഞാറത്തറ: കാണാതായ യുവാവിന്റെ മൃതദേഹം ബാണാസുര ഡാമിൽ കണ്ടെത്തി.  തരിയോട് സ്വദേശി  ആലക്കൽ വിൻന്റോ(43)  ആണ് മരിച്ചത്. രണ്ട് ദിവസമായി യുവാവിനായി തിരച്ചിൽ നടക്കുന്നതിനിടെ ആണ് ഡാമിൽ മൃതദേഹം പൊങ്ങിയത്.പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

പരേതനായ ജോസഫിൻ്റേയും, അമ്മിണിയുടേയും മകനാണ്. സഹോദരങ്ങൾ: വർക്കി, എൽസി, മോളി, ബിജു, ബിനു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം തരിയോട് എട്ടാംമൈൽ സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *