October 17, 2026

ജപമാല പദയാത്ര സംഘടിപ്പിച്ചു

0
IMG_20190204_111815
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ക്രിസ്ത്യൻ ലൈഫ് കമ്മ്യൂണിറ്റി സി.എൽ.സി വയനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ തിരുഹൃദയ ദേവാലയത്തിൽ നിന്നും പള്ളിക്കുന്ന് ലൂർദ്ദ് മാതാ ദേവാലയത്തിലേക്ക് ജപമാല പദയാത്ര സംഘടിപ്പിച്ചു. മേഖല പ്രസിഡന്റ് ആൽബർട്ട് ആന്റണി, ഫാ.ലാൽ, ഫാ.മേജോ, ബീനീഷ് അഞ്ചു, ജെയിംസ് ,മനു ,അജു ജയിസൻ, ഫിലിപ്പ് എന്നിവർ നേതൃത്യം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *