July 5, 2026

ടൂറിസം മേഖലയിൽ ട്രേഡ് യൂണിയൻ രൂപീകരിക്കുന്നു

0
IMG_20260705_173630
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന മുഴുവൻ വിഭാഗം ആളുകളേയും ഉൾപ്പെടുത്തി കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് (ഐ. എൻ.ടി. യു.സി ) വയനാട് ജില്ലാ ഘടകം രൂപീകരിക്കുന്നു. നാളെ (06 07 2026) രാവിലെ 10 മണിക്ക് കൽപ്പറ്റ ഹോളിഡേ ഹോട്ടലിൽ വെച്ച് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ധീഖ് ഉദ്ഘാടനം ചെയ്യും. പി.പി ആലി മുഖ്യാതിഥിയാവും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *