May 9, 2026

കെ.എസ്. ആർ. ടി. സി. ബസ് നിയന്ത്രണം വിട്ടു: ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചു.

0
IMG-20190228-WA0001
By ന്യൂസ് വയനാട് ബ്യൂറോ
കെ.എസ്. ആർ. ടി. സി. ബസ് നിയന്ത്രണം വിട്ടു: ഡ്രൈവറുടെ മനോധൈര്യം യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. തലപ്പുഴ 

ബോയ്സ് ടൌൺ ചെകുത്താൻ തോടിന് സമീപമാണ്   രാവിലെ ഒമ്പത് മണിയോടെ  മാനന്തവാടി ഇരിട്ടി ബസ് നിയന്ത്രണം വിട്ടത് .ബ്രേക്ക് നഷ്ടപ്പെട്ട ബസ് ഡ്രൈവർ  മതിലിൽ ഇടിച്ചു നിർത്തി. .  ഡ്രൈവറുടെ മനോോധൈര്യവും സമയോചിതമായ ഇടപെടലുമാണ്  നിരവധി   ജീവൻ രക്ഷിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു തലശ്ശേരി  ഡിപ്പോയുടേതാാണ് ബസ് ' . 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *