May 9, 2026

ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥി വിദഗ്ധ ചികിൽസക്ക് കൊണ്ടു പോകും വഴി മരിച്ചു

0
IMG-20190309-WA0187
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച വിദ്യാർത്ഥി വിദഗ്ധ ചികിത്സക്ക് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മാനന്തവാടി എം.ജി.എം.ഹൈസ്ക്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയും എരുമത്തെരുവ് മാങ്കാളി വീട്ടിൽ എം.ജി.അനിലിന്റെ മകൻ കിരൺ (14) ആണ് മരിച്ചത്. . അമ്മ :അനിത .സഹോദരൻ: കിഷൻ.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *