October 24, 2026

ഓറിയന്റൽ കോളേജിൽ ഓറിയൻ ഗസറ്റ് സംഘടിപ്പിച്ചു

0
IMG-20190313-WA0079
By ന്യൂസ് വയനാട് ബ്യൂറോ
ലക്കിടി:  വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ ഓറിയൻറൽ ഗ്രൂപ്പ് ഓഫ് എജുക്കേഷൻ ജേണലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയൻ ഗസറ്റ് 2019 സംഘടിപ്പിച്ചു .കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.സി. റോബിൻസൺന്റെ അധ്യക്ഷതയിൽ  വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ  സി.വി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ വിനു ജോർജ്. ,അഡീഷണൽ വൈസ് പ്രിൻസിപ്പാൾ വി.എസ്. സിയാവുദ്ദീൻ, ,
ജേണലിസം വകുപ്പ് മേധാവി യു.ബി. സംഗീത ,അസിസ്റ്റന്റ്  പ്രൊഫസർ  എൻ.സി. അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു. ഓറിയൻറൽ മിറർ എന്ന ന്യൂസ് പേപ്പറിന്റെ റിലീസിംഗും    ഡിബേറ്റ് മത്സരം,  ക്വിസ് മത്സരം, പത്രവായന, തുടങ്ങി വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *