April 26, 2024

ഓറിയന്റൽ കോളേജിൽ ഓറിയൻ ഗസറ്റ് സംഘടിപ്പിച്ചു

0
Img 20190313 Wa0079
ലക്കിടി:  വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനമായ ഓറിയൻറൽ ഗ്രൂപ്പ് ഓഫ് എജുക്കേഷൻ ജേണലിസം ഡിപ്പാർട്ടുമെന്റിന്റെ ആഭിമുഖ്യത്തിൽ ഓറിയൻ ഗസറ്റ് 2019 സംഘടിപ്പിച്ചു .കോളേജ് പ്രിൻസിപ്പാൾ ഡോ: കെ.സി. റോബിൻസൺന്റെ അധ്യക്ഷതയിൽ  വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ  സി.വി. ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രിൻസിപ്പാൾ വിനു ജോർജ്. ,അഡീഷണൽ വൈസ് പ്രിൻസിപ്പാൾ വി.എസ്. സിയാവുദ്ദീൻ, ,
ജേണലിസം വകുപ്പ് മേധാവി യു.ബി. സംഗീത ,അസിസ്റ്റന്റ്  പ്രൊഫസർ  എൻ.സി. അഞ്ജന തുടങ്ങിയവർ പ്രസംഗിച്ചു. ഓറിയൻറൽ മിറർ എന്ന ന്യൂസ് പേപ്പറിന്റെ റിലീസിംഗും    ഡിബേറ്റ് മത്സരം,  ക്വിസ് മത്സരം, പത്രവായന, തുടങ്ങി വിവിധ മത്സരങ്ങളും സമ്മാന വിതരണവും നടത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *