June 21, 2026

വെള്ളമുണ്ട യൂണിവേഴ്സൽ ടീം ജൂഡോ ചാമ്പ്യന്മാർ.

0
IMG-20190916-WA0094.jpg
By ന്യൂസ് വയനാട് ബ്യൂറോ
 പത്തൊമ്പതാമത് വയനാട് ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പിൽ കേഡറ്റ് വിഭാഗം വെള്ളമുണ്ട യൂണിവേഴ്സൽ ജിംനേഷ്യം ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി 134 പോയിന്റ് വാങ്ങി ടീം ക്യാപ്റ്റൻ റമീസ് പുത്തൂർ സംസ്ഥാന ജനറൽ സെക്രട്ടറി പി. ആർ. റൺ കയ്യിൽനിന്നും ട്രോഫി ഏറ്റുവാങ്ങി ടീം മാനേജർ ജലീൽ പന്തിപ്പൊയിൽ അസ്കർ വാരാമ്പറ്റ.
ജില്ലാ ജൂഡോ ജോയിൻ സെക്രട്ടറിയും ജിംനേഷ്യം കോച്ചും മായ ശ്രീജിത്ത് പാണ്ടിക്കടവ് aann പരിശീലകൻ
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *