June 23, 2026

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി സംഘാടക സമിതി രൂപീകരണം 23-ന്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതി
സംഘാടക സമിതി രൂപീകരണം 
സംസ്ഥാന സാക്ഷരതാ മിഷന്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വയനാട് സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ പദ്ധതിയുടെ സംഘാടക സമിതി രൂപീകരണം സെപ്റ്റംബര്‍ 23ന് രാവിലെ 11 ന് ജില്ലാ ആസൂത്രണ ഭവനിലെ ഡോ.എ.പി.ജെ.അബ്ദുല്‍ കാലാം ഹാളില്‍ നടക്കും. എം.എല്‍.എ.മാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്,ജില്ലാ കളക്ടര്‍, സംസ്ഥാന സാക്ഷരതാ മിഷന്‍ ഡയറക്ടര്‍, ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, വിവിധ ജനപ്രതിനിധികള്‍, വിവിധ വകുപ്പ്തല ഉദ്ദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. ആദിവാസി സാക്ഷരതാ പദ്ധതി ഒന്നാം ഘട്ടത്തില്‍ 400 കോളനികളിലും രണ്ടാം ഘട്ടത്തില്‍ 200 കോളനികളിലും പദ്ധതി നടപ്പിലാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ജില്ലയിലെ എല്ലാം കോളനികളിലും പദ്ധതി നടപ്പിലാക്കുന്നത്. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *