June 21, 2026

പതാക പ്രയാണം നടത്തി

0
IMG-20190922-WA0182.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി:
മലബാറിന്റെ കോതമംഗലം എന്ന പേരിൽ അറിയപ്പെടുന്ന തൃശ്ശിലേരി മോർ ബസ്സേലിയോസ് ദൈവാലയത്തിലെ പെരുന്നാളിനോടനുബന്ധിച്ച് പതാക പ്രയാണം നടത്തി. വിവിധ ദേവാലയങ്ങളിൽ സ്വീകരണം നൽകി . മാനന്തവാടി ,  പേര്യ , കോറോം , ഇരുമനത്തൂർ, പുതുശ്ശേരിക്കടവ്  , പാടുകാണികുന്ന്  പള്ളികളിൽ സ്വീകരണം നൽകി.ഫാ. പി.സി.പൗലോസ് പുത്തൻപുര ഉദ്ഘാടനം ചെയ്തു. ഫാ.ബേബി പൗലോസ് ഓലിക്കൽ, ഫാ.മനീഷ് ജേക്കബ് പുല്ല്യാട്ടേൽ, ഫാ. ഷിൻസൺ മത്തോക്കിൽ ,ഫാ.റെജി ചവർപ്പനാൽ, ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്ല്യാട്ടേൽ, ഫാ. യൽദോവട്ട മറ്റത്തിൽ പി.കെ ജോണി, കുര്യൻ കരട്ടെ  കുഴിവേലി, പി.കെ.' സ്ക്കറിയ പുളിക്കക്കുടി, കെ.എം. ഷിനോജ് കോപ്പുഴ, ജോൺ ബേബി, അമൽ കുര്യൻ, അജീഷ് വരവേൽ, മിഥുൻ പുളിയ്ക്കകുടി,ബേസിൽ പി.ഏലിയാസ്, ബിജു ചുണ്ടക്കാട്ടിൽ തുടങ്ങിയവർ നേതൃത്വം നല്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *