June 21, 2026

റോഡുകൾ നവീകരിക്കാത്തതിൽ പ്രതിഷേധവുമായി വി ഫോർ വയനാട് വട്സാപ്പ് കൂട്ടായ്മ.

0
IMG-20190922-WA0222.jpg
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയിൽപ്രളയത്തിൽതകർന്നടിഞ്ഞ റോഡുകൾ നവികരിക്കുന്നതിലുള്ള അനാസ്ഥയിൽ പ്രധിക്ഷേധിച്ച്         
വി ഫോർ വയനാട് വട്സാപ്പ് കൂട്ടായ്മ ബോർഡ്‌ സ്ഥാപിച്ചു പ്രധിക്ഷേധ സംഗമം നടത്തി.മാനന്തവാടി – കൽപ്പറ്റ സംസ്ഥാന പാതയിൽ  തോണിച്ചാലിൽ നടന്നപ്രധിക്ഷേധ സംഗമം വി ഫോർ വയനാട് രക്ഷാധികാരി ഫാ.വിനോദ് ഉദ്ഘാടനം ചെയ്തു. ബിനു പിജെ, ഷിബു കൗങ്ങുംപള്ളിൽ, നൈജിൽ ജോസഫ്, ബിന്ദു ദ്വാരക, ജസ്റ്റിൻ ചെഞ്ചട്ടയിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *