June 21, 2026

കോതമംഗലത്ത്നിന്നുമെത്തിയ കൊടി ഉയർത്തി:ചീങ്ങേരി പെരുന്നാൾ തുടങ്ങി

0
IMG-20190924-WA0016.jpg
By ന്യൂസ് വയനാട് ബ്യൂറോ
 മീനങ്ങാടി:തീർത്ഥാടന കേന്ദ്രമായ ചീങ്ങേരി സെന്റ് മേരീസ് യാക്കോബായ പള്ളിയിൽ യൽദോ മോർ ബസേലിയോസ് ബാവായുടെ  ഓർമ്മ പെരുന്നാളിന് കൊടിയേറി .ഇടവക വികാരി ഫാ.അതുൽ കുമ്പളംപുഴയിൽ കൊടി ഉയർത്തി. കോതമംഗലം ബസേലിയോസ് ബാവയുടെ കബറിടത്തിൽ നിന്നാണ് ഈ വർഷം പതാക എത്തിച്ചത്. നിരവധി ആഘോഷങ്ങൾ പെരുന്നാളിനോടനുബഡിച്ച് നടത്തും.ഫാ.ജയിംസ് ജേക്കബ്,ട്രസ്റ്റി കെ കെ പൗലോസ് ,സെക്രട്ടറി എൽദോ എ കുരിയാക്കോസ്  , പെരുന്നാൾ ജനറൽ കൺ വീനർ പി യു ജോസ്  , ബൈജു  എൻ കെ എന്നിവർ നേതൃത്വം നൽകി.ഒക്ടോബർ രണ്ടിനാണ് സമാപനം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *