June 21, 2026

വയനാട് സ്വദേശിയായ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനിയെ കൊല്ലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

0
KALPETTA-newswayanad.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൊല്ലം കൊട്ടിയം സ്വകാര്യ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. എം.ബി.ബി.എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും വയനാട് പരിയാരം പാറയ്ക്കല്‍ പാതിരി വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ സജ്‌ന ദമ്പതികളുടെ മകളുമായ നെഹല (20) ആണ് മരിച്ചത്.ഇന്നലെ വൈകിട്ട് നാലുമണിയോടെ സഹപാഠികളുമായി ചായ കുടിക്കാന്‍ കാന്റീനില്‍ എത്തിയിരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *