ദേശീയപാത 766 ൽ യാത്ര നിരോധിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് ഒക്ടോബർ അഞ്ചിന് യു ഡി എഫ് വയനാട്ടിൽ ഹർത്താൽ നടത്തും. കൽപ്പറ്റയിൽ ഇന്ന്ചേർന്ന യു ഡി എഫ് ജില്ലാ യോഗത്തിലാണ് തീരുമാനമെടുത്തത്. ദേശീയപാത 766 ൽ ഗതാഗത നിരോധനം ഏർപ്പെടുത്തുന്നതോടെ വയനാട് പൂർണമായും ഒറ്റപ്പെടുമെന്ന് യു ഡി എഫ് നേതാക്കൾ പറയുന്നു.
Leave a Reply