July 16, 2026

പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്‍.എസ്.പി. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

0
By ന്യൂസ് വയനാട് ബ്യൂറോ


2019-20 വര്‍ഷത്തെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് എന്‍.എസ്.പി. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത ഗവ., എയ്ഡഡ്, അണ്‍ എയ്ഡഡ്, അള്‍ട്ടര്‍നേറ്റവ് സ്‌കൂള്‍, ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂള്‍, എം.ജി.എല്‍.സി, സി.ബി.എസ്.സി, ഐ.സി.എസ്.സി. തുടങ്ങിയ വിദ്യാലയങ്ങള്‍ സെപ്തംബര്‍ 27ന് വൈകീട്ട് 5നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പ്രിന്റൗട്ട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *