June 14, 2026

എം. ജെ. എസ്. എസ്. എ. മാനന്തവാടി മേഖല വാർഷിക യോഗവും തിരഞ്ഞടുപ്പും നടത്തി

0
IMG-20200224-WA0098.jpg
By ന്യൂസ് വയനാട് ബ്യൂറോ
എം. ജെ. എസ്. എസ്. എ. മാനന്തവാടി മേഖല വാർഷിക യോഗവും തിരഞ്ഞടുപ്പും നടത്തി. സണ്ടേസ്ക്കൂൾ കേന്ദ്ര കമ്മിറ്റിയംഗം എം.വൈ ജോർജ് ഉദ്ഘാടനം ചെയ്തു ഫാ. പിസി പൗലോസ് അധ്യക്ഷത വഹിച്ചു..ഫാ.ഡോ.ജേക്കബ് മീഖായേൽ പുല്യാട്ടേൽ, ഫാ. പി സി പൗലോസ് , ഫാ. ഷിനു പാറക്കൽ, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ. എൽദോ വട്ട മറ്റത്തിൽ, ഫാ. അനൂപ് എന്നിവർ ആശംസകളർപ്പിച്ചു. 25 വർഷം പൂർത്തീകരിച്ച അധ്യാപകരെ ആദരിച്ചു. 100 % വിജയം നേടിയ സണ്ടേസ്ക്കുൾ, റാങ്ക് ജേതാക്കൾ എന്നിവരെയും അനുമോദിച്ചു.ചടങ്ങിൽ ജോൺ ബേബി ,ടി.വി.സുനിൽ, കെ.എം ഷിനോജ്, പി.കെ ഷിജു, എബിൻ പി ഏലിയാസ് ,പി .വി സക്കറിയ, കെ.എസ്. സാലു, പ്രസംഗിച്ചു.
 ഭാരവാഹികൾ: എബിൻ പി ഏലിയാസ് (ഇൻസ്പെക്ടർ ) നിഖിൽ പീറ്റർ (സെക്രട്ടറി), ടി.വി സുനിൽ (അസി. ഇൻസ്പെക്ടർ ), ജോൺ ബേബി (അധ്യാപക പ്രതിനിധി), കെ.എം ഷിനോജ് (കോ-ഓർഡിനേറ്റർ ജ്യോതിർഗമയ )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *