പകൽ വെളിച്ചത്തിൽ മെഴുകുതിരി കത്തിച്ച് ജനതാദൾ എസ് പ്രതിഷേധം.
.
സുൽത്താൻ ബത്തേരിഃ സംഘ് പരിവാർ ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയിൽ ഡൽഹിയിൽ രക്തസാക്ഷികളായവർക്ക് പകൽ വെളിച്ചത്തിൽ നഗരത്തിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ നിന്നും
മെഴുകുതിരി കൊളുത്തി ജനതാദൾ എസ് പ്രവർത്തകർ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
ജനതാദൾ എസ് സംസ്ഥാന സമിതിയംഗം ജുനൈദ് കൈപ്പാണി ഉൽഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് സി.കെ.ഉമ്മർ ,ഉനൈസ് കല്ലൂർ ,ഇ.പി.ജേക്കബ് ,മത്തായി മാസ്റ്റർ,ടി.കെ.ഉമ്മർ,സി.പി.അഷ്റഫ്,അറക്കൽ അമീർ,റഷീദ് ഇ ,ഹബീബ്റഹ്മാൻ,സൈഫ് വൈത്തിരി എന്നിവർ നേതൃത്വം നൽകി.





Leave a Reply