മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഒരു ലക്ഷം രൂപ നൽകി.
കൽപ്പറ്റ:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജില്ലാ ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റി നൽകുന്ന ഒരു ലക്ഷം രൂപ കലക്ട്രേറ്റിൽ വെച്ച് മന്ത്രി എ.കെ. ശശീന്ദ്രനെ സൊസൈറ്റി പ്രസിഡന്റ് കെ.റഫീഖ് ഏൽപ്പിച്ചു. എം.എൽ.എമാരായ സി.കെ.ശശിന്ദ്രൻ , ഐ.സി.ബാലകൃഷ്ണൻ, കലക്ടർ അദീല അബ്ദുളള , സൊസൈറ്റി വൈസ് പ്രസിഡന്റ് സജിമാത്യു, സെക്രട്ടറി അജയ് വി.ആർ എന്നിവരും പങ്കെടുത്തു





Leave a Reply