April 19, 2026

കസ്റ്റഡിയിലെടുത്ത് വിട്ടു കൊടുത്ത വാഹനങ്ങളുമായി വീണ്ടും ഇറങ്ങിയാൽ കർശന നടപടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കോവിഡ്-19 കർശന നടപടി സ്വീകരിക്കും
കോവിഡ് -19 പകർച്ചവ്യാധി വ്യാപനം 
തടയുന്നതിന്റെ
ഭാഗമായി നടപ്പിലാക്കിയ
ലോക്ക്ഡൗൺ/നിരോധനാഞ്ജയുമായി ബന്ധപ്പെട്ട്  വാഹനങ്ങളുമായി നിരത്തിലിറങ്ങി കേസിൽ അകപ്പെട്ടവർ വിട്ടുകിട്ടിയ വാഹനങ്ങൾ ഒരിക്കൽ കേസ് എടുത്തത്കൊണ്ട് ഇനി താങ്കൾക്ക് നിരോധനങ്ങളും നിബന്ധനകളും ബാധകമല്ല എന്ന തരത്തിൽ 
നിർദ്ദേശങ്ങൾ ലംഘിച്ചുക്കൊണ്ട് അനാവശ്യമായി
വാഹനങ്ങളുമായി വീണ്ടും കറങ്ങുന്നതായി   ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. ഒരിക്കൽ കസ്റ്റഡിയിലെടുത്ത് വിട്ടു കൊടുത്ത വാഹനങ്ങൾ വീണ്ടും നിരത്തിലിറക്കിയാൽ കർശന നടപടി
സ്വീകരിക്കുമെന്നും ഗുരുതരമായ കുറ്റമായി കാണുമെന്നും ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ.പി.എസ് അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *