By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
പായോട് വരിക്കമാക്കൽ മാനുവൽ (86) നിര്യാതനായി
ഭാര്യ – എൽസി മാനുവൽ
മക്കൾ – ജോസ്, പരേതനായ ജോർജ്ജ്, മേരി, ചാക്കോ, റോജൻ.
മരുമക്കൾ – മോളി, ജെയിംസ്, ലിഷാ,സീനാ.
സംസ്ക്കാരം 24-04-2020 വെള്ളിയാഴ്ച്ച 10:00 മണിയ്ക്ക് സെൻ്റ്. സെബാസ്റ്റ്യൻ ചർച്ച് തോണിച്ചാൽ
Leave a Reply