November 10, 2026

കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ കർഷകരെ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരണമെന്ന് കാർഷിക പുരോഗമനസമിതി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കർണാടകയിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളായ കർഷകരേ എത്രയും പെട്ടെന്ന് തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ |സ്വീകരിക്കണമെന്ന്
കാർഷിക പുരോഗമനസമിതി വയനാട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു.
കർണാടകയിലേ ഉൾഗ്രാമങ്ങളിലേ ഇഞ്ചിപ്പാടത്ത് നരക  യാതന അനുഭവിക്കുകയാണ് പല കർഷകരും.
മരുന്നിനും കുടിവെള്ളത്തിനും വരേ ബുദ്ധിമുട്ടുകയാണ്.
ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരും ഏറെയാണ്.
പെട്ടെന്നുള്ള ലോക് ഡൗണിൽ കുടുങ്ങിപ്പോയവരുടെ കൈക്കാശടക്കം തീർന്നു പോയ സാഹചര്യമാണുള്ളത്.
കാർഷിക പുരോഗമന സമിതി ജില്ലാ കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിങ്ങിൽ സംസ്ഥാന ചെയർമാൻ പി.എം.ജോയി ഭാരവാഹികളായ ഡോ: ലക്ഷ്മണൻ മാസ്റ്റർ.വി.പി വർക്കി. ഗഫൂർ വെണ്ണിയോട്. ടി.പി ശശി
കണ്ണിവട്ടം കേശവൻ ചെട്ടി.
വത്സാ ചാക്കോ.ഒ.സി ഷിബു.സി.പി അശ്റഫ്
ടി.കെ.ഉമ്മർ പ്രൊഫ:താരാഫിലിപ്പ്.
തുടങ്ങിയവർ സംബന്ധിച്ചു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *