News Wayanad വൃദ്ധനെ കാട്ടാന ചവിട്ടി കൊന്നു May 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :വയനാട്ടിൽ വൃദ്ധനെ കാട്ടാന ചവിട്ടി കൊന്നു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.45 ടെയാണ് സംഭവം. മാധവാ (70)ണ് മരിച്ചത്. കർണ്ണാടക സ്വദേശിയാണ് ഇയാളെന്ന് കരുതുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. Post navigation Previous: ഗ്യാസടുപ്പില്‍ തീ പടര്‍ന്ന് വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും കത്തി നശിച്ചുNext: അറക്കൽ ജോയിയുടെ വിയോഗം വയനാടിന് നഷ്ടമായത് കളങ്കമില്ലാത്ത മനുഷ്യ സ്നേഹിയെ: വയനാട് പ്രസ് ക്ലബ് Also read Latest News News Wayanad പ്രായപൂർത്തിയാകാത്ത കുട്ടിയുടെ മുന്നിൽ നഗ്നതാ പ്രദർശനം; യുവാവിന് തടവും പിഴയും September 29, 2026 0 Latest News News Wayanad മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പള്ളിക്കൽ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസിന്റെ ലീല ഗോവിന്ദന് തിളക്കർന്ന വിജയം; സീറ്റ് നിലനിർത്തി യു.ഡി.എഫ് September 29, 2026 0 Latest News News Wayanad വെറ്ററിനറി സർവകലാശാലയിൽ ഹോസ്റ്റൽ വാടക കുത്തനെ കൂട്ടി; വി.സി ഓഫീസിന് മുന്നിൽ വിദ്യാർഥി പ്രതിഷേധം September 29, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply