News Wayanad വൃദ്ധനെ കാട്ടാന ചവിട്ടി കൊന്നു May 2, 2020 0 By ന്യൂസ് വയനാട് ബ്യൂറോ ബത്തേരി :വയനാട്ടിൽ വൃദ്ധനെ കാട്ടാന ചവിട്ടി കൊന്നു. നൂൽപ്പുഴ മുണ്ടകൊല്ലിയിൽ ഇന്ന് പുലർച്ചെ 5.45 ടെയാണ് സംഭവം. മാധവാ (70)ണ് മരിച്ചത്. കർണ്ണാടക സ്വദേശിയാണ് ഇയാളെന്ന് കരുതുന്നു. മൃതദേഹം ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്. Post navigation Previous: ഗ്യാസടുപ്പില്‍ തീ പടര്‍ന്ന് വീട്ടുപകരണങ്ങളും ഭക്ഷ്യ വസ്തുക്കളും കത്തി നശിച്ചുNext: അറക്കൽ ജോയിയുടെ വിയോഗം വയനാടിന് നഷ്ടമായത് കളങ്കമില്ലാത്ത മനുഷ്യ സ്നേഹിയെ: വയനാട് പ്രസ് ക്ലബ് Also read Latest News News Wayanad സിപിഐ എം വിപുലീകൃത ജില്ലാകമ്മിറ്റി യോഗത്തിന് നാളെ തുടക്കം September 27, 2026 0 Latest News News Wayanad വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍. ഷംസുദ്ദീന് നാളെ ജില്ലയില്‍ September 27, 2026 0 Latest News News Wayanad ഉപതെരഞ്ഞെടുപ്പ് നാളെ: രാവിലെ ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും September 27, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply