April 20, 2026

വിദേശത്ത് നിന്ന് മൂന്ന് പേർ കൂടി വയനാട്ടിലെത്തി.

0
By ന്യൂസ് വയനാട് ബ്യൂറോ
കർപ്പറ്റ: ഇന്നലെ 

 രാത്രി പത്തിന്  കൊച്ചിയിൽ ഇറങ്ങിയ ജിദ്ദയിൽ നിന്നുള്ള വിമാനത്തിൽ 
മൂന്ന് വയനാട്ടുകാർ.
 ഒരാൾ ഗർഭിണി ആയതിനാൽ ഭർത്താവ് ഡ്രൈവ് ചെയ്ത് വാഹനത്തിൽ മീനങ്ങാടി മൈലംപാടിയിൽ ഉള്ള വീട്ടിലെത്തിച്ചു. 
-മറ്റ് രണ്ട് വനിതകൾ ഇന്ന്  രാവിലെ ആറുമണിയോടെ കെ.എസ്ആർ.ടി.സി ബസിൽ കൽപ്പറ്റയിലെ  കോവിഡ് കെയർ സെൻററിൽ എത്തി. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *