April 19, 2026

വയനാട് ജില്ലയിൽ ക്വാറി പ്രശ്നം പരിഹരിക്കണം : കോൺഗ്രസ്‌ എസ്സ്

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയിൽ കോളനികളുടെയും മറ്റു വീടുകളുടെയും ആദിവാസികളുടെ കക്കുസ് ,തൊഴുത്തു തുടങ്ങിയവയുടെ നിർമാണം നിലച്ചിരിക്കുന്നു . മറ്റൊരിടത്തും  ഇല്ലാത്ത    പ്രശ്നങ്ങൾ ഉന്നയിച്ചു ഒരു കുഴപ്പവും ജനങ്ങൾക്കോ പരിസ്ഥിതിക്കോ  നേരിടാത്ത കോറികൾ പോലും തുറക്കുവാൻ അനുവദിക്കാത്ത ചില ഉദോഗസ്ഥന്മാരെ നിലക്ക് നിർത്തണം അത്തരക്കാരെ ചുമതയിൽ നിന്ന് ഒഴിവാക്കിയാൽ ജില്ലയിൽ നിലനിൽക്കുന്ന കോറി ഉത്പന്നങ്ങൾ സാധാരണക്കാരന് നായമായ വിലക്കുകിട്ടും ജില്ലക്ക് പുറത്തുള്ളവൻകിട കോറി മുതലാളിമാരുമായി ഇവർക്കുള്ള പങ്ക് വിജിലൻസ്അനോഷിക്കണം. ഇനിയും ഇത്തരം ജീവനക്കാരെ തുടരുവാൻ അനുവദിക്കരുതെന്ന്  
കോൺഗ്രസ്‌ എസ്സ് വയനാട് ജില്ലാ പ്രസിഡന്റ് കെ പി ശശി കുമാർ ആവശ്യപ്പെട്ടു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *