News Wayanad ഗതാഗതം നിരോധിച്ചു May 18, 2020 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി-കണ്ടോത്ത് വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 19 മുതല്‍ താത്കാലികമായി ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ മൂളിത്തോട്-അഞ്ചാം പീടിക-പുതുശേരി റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു Post navigation Previous: കൊവിഡ് 19: വയനാട്ടിൽ 683 പട്ടിക വര്‍ഗ്ഗക്കാര്‍ നിരീക്ഷണത്തില്‍Next: ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന് തുടക്കമായി : മാനദണ്ഡങ്ങൾ പ്രസിദ്ധീകരിച്ചു. Also read Latest News News Wayanad വഴിയിൽ വീണുകിട്ടിയ പേഴ്സ് സ്റ്റേഷനിൽ ഏൽപ്പിച്ചു; ഓട്ടോ ഡ്രൈവർ രാജു മാതൃകയായി June 5, 2026 0 Latest News News Wayanad പ്രകൃതിയെ കരുതലോടെ ചേർത്തുപിടിച്ച് കൈതക്കൽ സ്വതന്ത്ര കർഷക സംഘം പരിസ്ഥിതി ദിനം ആചരിച്ചു June 5, 2026 0 Latest News News Wayanad പാചകവാതക വിതരണം: പരാതികൾ അറിയിക്കാം June 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply