April 21, 2026

ഗതാഗതം നിരോധിച്ചു

0
By ന്യൂസ് വയനാട് ബ്യൂറോ


മാനന്തവാടി-കണ്ടോത്ത് വയല്‍ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 19 മുതല്‍ താത്കാലികമായി ഗതാഗതം നിരോധിച്ചു.  വാഹനങ്ങള്‍ മൂളിത്തോട്-അഞ്ചാം പീടിക-പുതുശേരി  റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *