May 9, 2026

തൊണ്ടർനാട് പുലിയിറങ്ങി ആടിനെ കടിച്ചു കൊന്നു

0
IMG-20200520-WA0203.jpg
By ന്യൂസ് വയനാട് ബ്യൂറോ
തൊണ്ടർനാട് പൊർളോം പാതിരിമന്ദത്ത് പുലിയിറങ്ങി ആടിനെ കൊന്നുതിന്നു .
പാതിരിമന്ദം സമരഭൂമിയിൽ താമസിക്കുന്ന വസന്തചാപ്പന്റെ ആടിനെയാണ് ഇന്നു പുലർച്ചെ പകുതി ഭക്ഷിച്ച രീതിയിൽ കണ്ടത് .
പ്രദേശവാസികൾ വിവരമറിയിചതിനെ തുടർന്ന് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷനിൽ നിന്നും വനപാലകർ സ്ഥലത്തെത്തുകയും കൊന്നത് പുലിയാണെന്ന് സ്ഥിതികരിക്കുകയും ചെയ്തു,
  പ്രദേശത്ത് കാട്ടുപന്നികളും കുരങ്ങും വ്യാപകമായി കൃഷിനശിപ്പികുന്നതിനാൽ കർഷകർ ദുരിതം അനുഭവിക്കു കൊണ്ടിരിക്കുന്നതിനിടയിലാണ് പുലിയുടെവരവ് ഇതോടെ ഉപജീവനത്തിനായുള്ള കന്നുകാലി വളർ ത്തലും പ്രതിന്ധിയിലായി കർഷകരുടെ സംരക്ഷണത്തിനാവശ്യമായ നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *