May 9, 2026

കല്‍പ്പറ്റ വാരമ്പറ്റ റോഡില്‍ ഗതാഗതം നിരോധിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ

    കല്‍പ്പറ്റ വാരമ്പറ്റ റോഡില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 21 മുതല്‍ 30 വരെ ഇത് വഴിയുളള ഗതാഗതം നിരോധിച്ചു. പിണങ്ങോട്ട് ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ ചൂരിയാറ്റ – മണിയങ്കോട് വഴിയും വെങ്ങപ്പള്ളി ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ വാവാടി – മണിയങ്കോട് വഴിയും കാവുമന്ദം ഭാഗത്ത് നിന്നുളള വാഹനങ്ങള്‍ കിണറ്റിങ്ങല്‍ കാരാറ്റപ്പടി വഴിയും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എഞ്ചിനിയര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *