April 27, 2024

കണ്ടൈന്‍മെന്റ് സോണ്‍ പട്ടികയില്‍ നിന്നൊഴിവാക്കി

0
 
     മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ 8,9,17 വാര്‍ഡുകള്‍, തച്ചമ്പത്ത് കോളനി,   അമ്പലവയല്‍ പഞ്ചായത്തിലെ മാങ്ങോട്ട് കോളനി എന്നിവയെ കണ്ടൈന്‍മെന്റ് സോണുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി ജില്ലാ കളക്ടര്‍ ഉത്തരവായി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *