April 24, 2026

സമയമായിട്ടും പരീക്ഷ ഹാളിലെത്താത്ത വിദ്യാർത്ഥിയെ പി.ടി. എ. പ്രസിഡണ്ട് വീട്ടിൽ പോയി കൂട്ടി കൊണ്ട് വന്ന് പരീക്ഷയെഴുതിച്ചു.

0
IMG-20200526-WA0262.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:
സമയമായിട്ടും പരീക്ഷ ഹാളിലെത്താത്ത വിദ്യാർത്ഥിയെ പി.ടി. എ. പ്രസിഡണ്ടും വൈസ് പ്രസിഡണ്ടും വീട്ടിൽ പോയി കൂട്ടി കൊണ്ട് വന്ന് പരീക്ഷയെഴുതിച്ചു.
വരുന്ന വെള്ളമുണ്ട ഗവ: ഹയർ സെക്കണ്ടറി സ്കൂളിലാണ് 
എസ്.എസ്.എൽ.സി. പരീക്ഷയുടെ അവസാന നിമിഷം ഹാജരാകാതിരുന്ന ചെറുകര അരീക്കര കോളനിയിലെ ശിവൻ എന്ന വിദ്യാർഥിയെയാണ്   പി.ടി.എ പ്രസിഡണ്ട് ടി.കെ.മമ്മൂട്ടിയും പി.ടി.എ. കമ്മിറ്റി  മെമ്പർ പി.എം. മമ്മൂട്ടിയും കൂട്ടികൊണ്ട് വന്ന് പരീക്ഷയെഴുതിച്ചത്. വാഹന സൗകര്യമില്ലാത്തതിനാലാണ് സ്കൂളിൽ എത്താൻ കഴിയാതിരുന്നെന്ന് വിദ്യാർത്ഥി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *