May 9, 2026

മീനങ്ങാടി കത്തീഡ്രല്‍ വിശ്വാസികള്‍ക്കായി തുറക്കുന്നത് ജൂണ്‍ 30 ന് ശേഷം

0
WhatsApp-Image-2020-06-08-at-1.54.17-PM.jpeg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: കോവിഡ് മഹാമാരിയുടെ വ്യാപനത്താല്‍ അടച്ചിട്ടിരുന്ന ദൈവാലയങ്ങള്‍
കര്‍ശന  ഉപാധികളോടെ  തുറക്കാമെന്നുള്ള  സര്‍ക്കാരിന്‍റെയും   പരി.  സഭയുടെയും
തീരുമാനത്തെ  മീനങ്ങാടി സെന്‍റ്  പീറ്റേഴ്സ്  & സെന്‍റ്  പോള്‍സ് യാക്കോബായ സുറി
യാനി കത്തീഡ്രല്‍ സ്വാഗതം ചെയ്യുന്നു. അതോടൊപ്പം തന്നെ ഈ മഹാമാരിയില്‍
നിന്നും വിശ്വാസികളേയും സമൂഹത്തേയും  സംരക്ഷിക്കേണ്‍ണ്ടതായ കടമ മുന്‍ നിര്‍ത്തി
ക്കൊണ്ടണ്‍് മീനങ്ങാടി സെന്‍റ് പീറ്റേഴ്സ് & സെന്‍റ് പോള്‍സ്  യാക്കോബായ  സുറിയാനി
കത്തീഡ്രലിലും  കത്തീഡ്രലിന്  കീഴിലുള്ള ചാപ്പലുകളിലും ജൂണ്‍ 30 വരെ നിലവിലുള്ള 
സ്ഥിതി  തുടരാനും  ആരാധനയില്‍  കൂടുതലായി  വിശ്വാസികളെ  പങ്കെടുപ്പിക്കേ
ണ്ടെന്നും പള്ളിയുടെ മാനേജിംഗ് കമ്മറ്റിയോഗം തീരുമാനമെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *