November 7, 2026

പ്രണവം വായനശാലയിൽ ഓൺലൈൻ ക്ലാസ്സ് ആരംഭിച്ചു

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 താന്നിയ്ക്കൽ പ്രണവം വായനശലയിൽ 1 മുതൽ 12 ക്ലാസ്സുവരെയുള്ള വിദ്യാത്ഥികൾക്കായി ഓൺലൈൻ ക്ലാസ്സ് നിയോജക മണ്ഡലം എം.എൽ എ ഒ ആർ കേളു ഉൽഘാടനം ചെയ്തു പ്രദേശത്തെ ഓൺലൈ ക്ലാസ്സിൽ പങ്കെടുക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്കു വേണ്ടിയാണ് വായനശാല ഭാരവാഹികളായ കെ.ബാബു ഫിലിപ്പ് മാസ്റ്റർ
 ടി.വി യും എബി പി.സി സെറ്റോ ബോക്സും മാനന്തവാടി സിറ്റി കേബിൾ സൗജന്യ കണക്ഷനും നൽകി. ചടങ്ങിൽ വാർഡ് കൗൺസിലർ സ്മിത അനിൽകുമാർ അധ്യക്ഷത വഹിച്ചു ക്ഷേമകാര്യ സ്റ്റാറ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു  ,കെ. ബാബു ഫിലിപ്പ്  പി.ടി എ പ്രിസിഡണ്ട് കെ.ജി സുനിൽ എബി പി.സി എന്നിവർ സംസാരിച്ചു വായനശാല സെക്രട്ടറി പി.സി ജോൺ സ്വാഗതവും കെ.മോഹനൻ നന്ദിയും പറഞ്ഞു
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *