By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ:
മീനങ്ങാടി തേക്കുംചോട്ടിൽ പരേതനായ കുര്യാക്കോസിന്റെ ഭാര്യ ശോശാമ്മ (91 ) നിര്യാതയായി..മക്കൾ: ജോയി, തങ്കച്ചൻ ,ബേബി ഏലിയാസ് ,ഏലിയാമ്മ, ചിന്ന, മറിയക്കുട്ടി..മരുമക്കൾ: മേരി ,ചിന്നമ്മ, ലീല ,സാലി മത്തായി,,, 'ചാക്കോച്ചൻ ,വർഗ്ഗീസ് .
Leave a Reply