June 28, 2026

ബി.ജെ.പി. വയനാട് പ്രസ്സ് ക്ലബ്ബിന് മാസ്കുകൾ കൈമാറി

0
IMG-20200609-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാസ്കുകൾ വിതരണം ചെയ്തു
കൽപ്പറ്റ: ബി.ജെ.പി കൽപ്പറ്റ മണ്ഡലം കമ്മറ്റി വയനാട് പ്രസ്സ് ക്ലബ്ബിന് മാസ്കുകൾ കൈമാറി. പ്രസ് ക്ലബ്ലിൽ നടന്ന ചടങ്ങിൽ 
മുതിർന്ന മാധ്യമ പ്രവർത്തകൻ എം.ഷാജി ബിജെപി മണ്ഡലം പ്രസിഡണ്ട് ടി.എം.സുബീഷിൽ നിന്ന്
മാസ്ക് സ്വീകരിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രസ് ക്ലബ്ബ് പ്രസിഡണ്ട് കെ.സജീവൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി നിസ്സാം കെ.അബ്ദുള്ള നന്ദി രേഖപ്പെടുത്തി. ജോമോൻ ജോസഫ്, കെ.എസ്.മുസ്തഫ, ജംഷീർ കൂളിവയൽ ,അവനീത്, ജിൻസ് തോട്ടും കര, ഇല്യാസ് പളളിയാൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ഷാജിമോൻ ചൂരൽ മല തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *