September 30, 2026

കെ.പി.എസ്.ടി.എ. വയനാട് റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഡി.ഇ. ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.

0
IMG-20200610-WA0117.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപറ്റ : കെ.പി.എസ്.ടി.എ. 
വയനാട് റവന്യൂ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ  ഡി.ഡി.ഇ.   ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി.ഓൺലൈൻ പ0നത്തിൽ മുഴുവൻ കുട്ടികളുടേയും പങ്കാളിത്തം ഉറപ്പാക്കുക
അദ്ധ്യാപക വിദ്യാർത്ഥി അനുപാതം 1:30 ആയി നിലനിർത്തുക
പാഠപുസ്തക വിതരണം ആരംഭിക്കുക
പ്രൈമറി ഹെഡ്മാസ്റ്റർ തസ്തികയിൽ ഉടൻ പ്രമോഷൻ നടത്തുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ് ധർണ്ണഉദ്ഘാടനം ചെയ്തു സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സുരേഷ് ബാബു വാളാൽ ,ജില്ല പ്രസിഡൻ്റ് സെബാസ്റ്റ്യൻ പി.ജെ.. സെക്രട്ടറി എം.വി.രാജൻ, വിദ്യാഭ്യാസ ജില്ല പ്രസിഡൻ്റ് അബ്രാഹം മാത്യു എന്നിവർ നേതൃത്വം നല്കി.
ഫോട്ടോ:
 കെ.പി.എസ്.ടി.എ ഡി.ഡി.ഓഫീസ് ധർണ്ണ സംസ്ഥാന വൈസ് പ്രസിഡൻ്റ്  ടോമി ജോസഫ് ഉൽഘാടനം ചെയ്യുന്നു. '
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *