June 28, 2026

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ ജില്ലയിലെങ്ങും യുവമോർച്ചയുടെ നേതൃത്വത്തിൽ ധർണ്ണ ,

0
IMG-20200623-WA0113.jpg
By ന്യൂസ് വയനാട് ബ്യൂറോ
ഭാരതീയ ജനത യുവമോർച്ചയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ നടന്ന കെഎസ്ഇബി ഉപരോധത്തിൽ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  തലപ്പുഴ , മാനന്തവാടി  എന്നിവിടങ്ങളിൽ ധർണ നടത്തി …മാനന്തവാടിയിൽ നടന്ന  ധർണയിൽ ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി  ജിതിൻ ബാനു ഉദ്ഘാടനം ചെയ്യുകയും… യുവമോർച്ച മണ്ഡലം പ്രസിഡൻറ് സുരേഷ് പെരിഞ്ചോലയിൽ അധ്യക്ഷത  വഹിക്കുകയും ചെയ്തു ,ബിജെപി  മുനിസിപ്പൽ പ്രസിഡൻറ് ഷിംജിത്ത് ,യുവമോർച്ച സെക്രട്ടറി രാമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി തലപ്പുഴ കെഎസ്ഇബി മുന്നിൽ നടന്ന ഉപരോധത്തിൽ …ബിജെപി ജില്ലാ വൈസ് പ്രസിഡൻറ്  ഇ മാധവൻ ഉദ്ഘാടനം ചെയ്യുകയും ,യുവമോർച്ച ജില്ലാ സെക്രട്ടറി ദിലീപ് കണിയാരം അധ്യക്ഷത വഹിക്കുകയും ചെയ്തു നിഖിൽ തലപ്പുഴ, ശരത്ത് തലപ്പുഴ, ബിജെപി തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡൻറ് . അനിൽ എന്നിവർ നേതൃത്വം നൽകി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *