November 8, 2026

മാതൃഭൂമിയുടെ ബത്തേരി ഏജന്റ് സി.സി. ദൈവത്തുംവീട് പി. ശശിധരന്‍ നായര്‍ (61) നിര്യാതനായി.

0
IMG-20200703-WA0201.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
സുല്‍ത്താന്‍ബത്തേരി: മാതൃഭൂമിയുടെ ബത്തേരി ഏജന്റ് സി.സി. ദൈവത്തുംവീട് പി. ശശിധരന്‍ നായര്‍ (61) നിര്യാതനായി. . നാല് പതിറ്റാണ്ടോളമായി മാതൃഭൂമിയുടെ ഏജന്റായിരുന്നു. ഭാര്യ: അനിത. മകന്‍: ഡി.എസ്. രാഹുല്‍ (മാതൃഭൂമി ചുള്ളിയോട് ലേഖകന്‍). സഹോദരങ്ങള്‍: ഡി.പി. രാജശേഖരന്‍ (വയനാട് ഡി.സി.സി. ജനറല്‍ സെക്രട്ടറി), തങ്കമണി (വാഴവറ്റ), പരേതരായ ടി.പി. ബാലകൃഷ്ണപിള്ള (മാതൃഭൂമി മുന്‍ ബത്തേരി ലേഖകന്‍), ആര്‍. രാമചന്ദ്രന്‍ നായര്‍ ( കോണ്‍ഗ്രസ് മീനങ്ങാടി മണ്ഡലം മുന്‍ പ്രസിഡന്റ്). ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പില്‍.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *