June 13, 2026

കോവിഡ് 19 റിപ്പോര്‍ട്ട് പ്രകാശനം ചെയ്തു

0
IMG-20200708-WA0064.jpg
By ന്യൂസ് വയനാട് ബ്യൂറോ


കോവിഡ് 19 വ്യാപനം തടയുന്നതിനായി ജില്ലാ ഭരണകുടം നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, സി.കെ ശശീന്ദ്രന്‍ എം.എല്‍.എക്ക് കൈമാറി പ്രകാശനം ചെയ്തു. ജില്ലയിലെ മുഴുവന്‍ വകുപ്പുകളുടെയും കോവിഡ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചിട്ടുള്ള റിപ്പോര്‍ട്ടാണ് ജില്ലാ പ്ലാനിംഗ് ഓഫീസ്  തയ്യാറാക്കിയത്. ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ള, അസിസ്റ്റന്റ് കളക്ടര്‍ ഡോ.ബല്‍പ്രീത് സിംഗ്, ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക, ജില്ലാ പ്ലാനിംഗ് ഓഫീസറുടെ ചുമതലയുള്ള സുഭദ്ര നായര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *