September 27, 2026

നാട്ടുകാരുള്ള വാട്സ് ആപ്പ് ഗ്രൂപ്പിൽ അശ്ലീല ചിത്രമിട്ട ക്ഷീരസംഘം സെക്രട്ടറിക്കെതിരെ പരാതി.

0
By ന്യൂസ് വയനാട് ബ്യൂറോ
പനവല്ലി ക്ഷീരസഹകരണ സെക്രട്ടറിയുടെ അസ്ലീല ഫോട്ടോക്കെതിരെ പരാതി.    പന വെല്ലിയിലെ ക്ഷീരസഹകരണ സംഘം സെക്രട്ടറിക്കെതിരെ  കേസെടുക്കണമെന്നാവിശ്യപെട്ടാണ് മാനന്തവാടി ഡി വൈ എസ് പിക്ക് പരാതി നൽകിയത്.  നൂറ്റിനാൽപ്പതോളം ആളുകളുള്ള പനവെല്ലി ഗ്രൂപ്പിലേക്കാണ് ലൈംഗീക അവയവത്തിൻ്റെ ചിത്രം അയിച്ചിരിക്കുന്നത് നിരവധി ആളുകളും സ്ത്രീകളും കുട്ടികളും മാണ് ഫോട്ടോ കണ്ടത് . സമുഹത്തിൽ ഇത്തരം മോശപ്പെട്ട ചിത്രം പ്രചരിപ്പിച്ചതിന്   നിയമനടപടി സ്വീകരിക്കണമെന്നാണ് തിരുനെല്ലി സ്വദേശി ശ്രീമംഗംലം ബാബു പരാതി നൽകിത് . 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *