News Wayanad നാളെ കൽപ്പറ്റയിൽ പച്ചക്കറി സംഭരണം ഉണ്ടാകില്ല. July 9, 2020 0 By ന്യൂസ് വയനാട് ബ്യൂറോ പഴം പച്ചക്കറി സംഭരണം ഉണ്ടാകില്ല കല്‍പ്പറ്റ ടൗണ്‍ പരിസരം കണ്ടെയ്ന്മെന്റ് സോണായതിനാല്‍ വെള്ളിയാഴ്ചകളില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തുന്ന പഴം പച്ചക്കറി സംഭരണം നാളെ (ജൂലൈ 10) ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. Post navigation Previous: വിദ്യാർത്ഥികൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തുNext: ലോക ജനസംഖ്യാദിന ഉപന്യാസരചനാ മത്സരം നടത്തുന്നു. Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply