April 19, 2024

നാളെ കൽപ്പറ്റയിൽ പച്ചക്കറി സംഭരണം ഉണ്ടാകില്ല.

0
പഴം പച്ചക്കറി സംഭരണം ഉണ്ടാകില്ല 

     കല്‍പ്പറ്റ ടൗണ്‍ പരിസരം കണ്ടെയ്ന്‍മെന്റ് സോണായതിനാല്‍ വെള്ളിയാഴ്ചകളില്‍ കല്‍പ്പറ്റ ടൗണില്‍ നടത്തുന്ന പഴം പച്ചക്കറി സംഭരണം നാളെ  (ജൂലൈ 10) ഉണ്ടായിരിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *