April 19, 2024

ലോക ജനസംഖ്യാദിന ഉപന്യാസരചനാ മത്സരം നടത്തുന്നു.

0
 
കല്‍പ്പറ്റ : ലോക ജനസംഖ്യാദിനാചരണത്തിന്‍റെ ഭാഗമായി വയനാട് ചൈല്‍ഡ്ലൈന്‍ ജില്ലാ തല ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നു. ڇപെണ്‍കുട്ടികള്‍ – ആരോഗ്യവും അവകാശങ്ങളുംڈ എന്ന വിഷയത്തില്‍ നടത്തുന്ന മത്സരത്തില്‍ ജില്ലയിലെ 14 വയസ്സ് മുതല്‍ 18 വയസ്സ് വരെ പ്രായമുളള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.   500 വാക്കില്‍ കവിയാത്ത ഉപന്യാസം ജൂലൈ 20-നകം കോഡിനേറ്റര്‍ ചൈല്‍ഡ്ലൈന്‍ വയനാട്, ജ്വാല, സിവില്‍സ്റ്റേഷന് സമീപം,   കല്‍പ്പറ്റനോര്‍ത്ത്.673122 എന്ന വിലാസത്തിലോ രവശഹറഹശിലം്യറരീഹഹമയ@ഴാമശഹ.രീാ  എന്ന ഇമെയിലിലോ  അയക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന രചനകള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്. വിശദവിവരങ്ങള്‍ക്ക് 04936 205264/9562971098
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *