കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ ഡിവിഷൻ പത്ത് , തൊണ്ടർനാട് പഞ്ചായത്തിലെ 3,
4 ,11 ,12 ,13 വാർഡുകൾ, സുൽത്താൻബത്തേരി നഗരസഭയിലെ 19, 22 ,24 ഡിവിഷനുകൾ , മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിലെ 6, 7, 8 ,9 വാർഡുകൾ എന്നിവയാണ് പുതുതായി ജില്ലാ കലക്ടർ കണ്ടയ്ൺമെൻറ് സോണുകൾ ആക്കി പ്രഖ്യാപിച്ച് ഉത്തരവിറക്കിയത്.
Leave a Reply