June 13, 2026

ഫയർഫോഴ്സ് അണു വിമുക്തമാക്കി : ജൂബിലി റസ്റ്റോറൻറ് വെള്ളിയാഴ്ച മുതൽ തുറക്കും.

0
Screenshot_2020-07-09-21-54-49-931_com.whatsapp.w4b.png
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി :

ജൂബിലി ഫയർഫോഴ്സ് അണു വിമുക്തമാക്കി : വെള്ളിയാഴ്ച മുതൽ തുറക്കും.
കോവിഡ് സ്ഥിരീകരിച്ച നൂൽപുഴ സ്വദേശിയായ ഡ്രൈവർ   ജൂബിലി റെസ്റ്റോറന്റിൽ നിന്നും പാർസൽ വാങ്ങിയതിനെ തുടർന്നാണ് ഹോട്ടൽ അടച്ചത്. സൂൽത്താൻ ബത്തേരി ഫയർ & റെസ്ക്യൂ ടീം റെസ്റ്റോറന്റ് അണുവിമുക്തമാക്കി. .  റെസ്റ്റോറൻ്റ് വെള്ളിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കും
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *