ഫാഷൻ ഡിസൈനിംഗ് കോഴ്സ് അഡ്മിഷൻ തുടരുന്നു
തളിപ്പറമ്പ്, നാടുകാണി കിൻഫ്ര ടെക്സൈറ്റൽ സെന്ററിൽ അപ്പാരൽ ട്രെയിനിംഗ് ഡിസൈൻ സെന്ററിൽ 3 വർഷ ബി വോക് ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ റഗുലർ ബിരുദ കോഴ്സിലേക്ക് അഡ്മിഷൻ തുടരുന്നു. പ്ലസ് ടു അടിസ്ഥാനയോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ളവർ www.atdcindia.co.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടുകയോ ചെയ്യുക. അപ്പാരൽ ട്രെയിനിംഗ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്സ്റ്റെയിൽ സെന്റർ, നാടുകാണി ,പള്ളിവയൽ പി.ഒ, തളിപ്പറമ്പ്, കണ്ണൂർ 670142
ഫോൺ 974639 4616,
9744917200




Leave a Reply